ഡെസ്‌ക് ടോപ് ഐക്കണുകളുടെ ഷാഡോ മാറ്റണോ ?(Windows 7) windows+Pause അമര്‍ത്തുക Advanced system settings ല്‍ ക്ലിക്ക് ചെയ്യുക Performance ലെ Settings ക്ലിക്ക് ചെയ്യുക Use drop shadows for icon labels on the desktop അണ്‍ചെക്ക് ചെയ്യുക OK രണ്ട് പ്രാവശ്യം അമര്‍ത്തുക. CompuHow.com Comments comments Post navigation Previous Postവിന്‍ഡോസ് 7 ല്‍ DPI (Dot per Inch) എങ്ങനെ മാറ്റാം.Next Postഷിബു ചക്രവര്‍ത്തി മടങ്ങിവരുന്നു