ടൈംസ് കണ്ടെത്തിയ 2011 ലെ മികച്ച 5 സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകള്‍.


ടൈംസ് മാഗസിന്റെ ഓണ്‍ലൈന്‍ വിഭാഗം 2011 ലെ 50 മികച്ച വെബ്‌സൈറ്റുകള്ുടെ ലിസ്റ്റ് പുറത്തിറക്കി. അതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് വിഭാഗത്തില്‍ പെട്ട അഞ്ച് സൈറ്റുകളിതാ.
1. Google + ..ഓര്‍ക്കൂട്ടില്‍ കാലിടറിയ ഗൂഗിള്‍ ഇക്കൊല്ലം രംഗത്തെത്തിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റാണ് ഗൂഗിള്‍പ്ലസ്. ഏറെക്കാലം പരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തിയ സൈറ്റ് ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ Facebook നെ പിടിക്കാനാവുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

2.KLOUT
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ക്ലൗട്ടില്‍ ഫേസ് ബുക്ക്, ലിങ്ക്ഡ് ഇന്‍ ഇവ ഉപയോഗിച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം.
http://klout.com/home

3.Pinterest – ഈ സൈറ്റിന്റെ പിന്നിലെ പ്രധാന ആശയം നിങ്ങള്‍ക്രിയേറ്റ് ചെയ്യുന്നതും, ഇഷ്ടപ്പെടുന്നതുമായ എല്ലാം ഷെയര്‍ ചെയ്യാനാവും എന്നതാണ്.
http://pinterest.com/

4. Quora – മികച്ച ഒരു ഷെയറിംഗ് സൈറ്റായാണ് ഇതതിനെ വിശേഷിപ്പിക്കുന്നത്. Ask.com, Yahoo Answers എന്നിവ പോലെ.
Quora.com
5.Storify – പ്രധാന സൈറ്റുകളെല്ലാം ഒരുമിച്ചുപയോഗിക്കാവുന്ന സൈറ്റ്. related tweets, TwitPics, Facebook updates, Flickr photo എന്നിവയെല്ലാം ഒരുമിച്ചുപയോഗിക്കാം.
storify.com

Comments

comments