ടിനി ടോം ഹീറോയാകുന്നു



അടുത്ത കാലത്ത് ശ്രദ്ധേയമായ വേഷങ്ങലിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സ്ഥാനം നേടിയ ടിനി ടോം നായകനാകുന്നു. രഞ്ജിതിന്റെ ചിത്രങ്ങളിലൂടെയാണ് ടിനി പ്രശസ്തി നേടിയത്. പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ മികവുറ്റതാക്കിയ ടിനിക്ക് മൂന്ന് ചിത്രങ്ങലിലേക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഔട്ട് ഓഫ് ഫോക്കസ്, വീടില്ലാത്തവന്റെ വീട്, ഹൗസ് ഫുള്‍ എന്നീ ചിത്രങ്ങളാണ് ഇവ.

Comments

comments