ടാസ്‌ക്ബാറില്‍ നിന്ന് കണ്‍ട്രോള്‍ പാനല്‍ ആക്‌സസ് ചെയ്യാം


കണ്‍ട്രോള്‍ പാനല്‍ ആക്‌സസ് ചെയ്യാന്‍ സ്റ്റാര്‍ട്ട് മെനു എടുത്ത് സെലക്ട് ചെയ്യണം. എന്നാല്‍ ഇടക്കിടക്ക് കണ്‍ട്രോള്‍ പാനല്‍ ഉപയോഗിക്കേണ്ടുന്ന ആവശ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ കണ്‍ട്രോള്‍പാനലിനെ ടാസ്‌ക്ബാറില്‍ ആഡ് ചെയ്യാം
ഇതിനായി കണ്‍ട്രോള്‍പാനല്‍ തുറക്കുക
വിന്‍ഡോസ് 7 ടാസ്‌ക്ബാറില്‍ കണ്‍ട്രോള്‍പാനല്‍ ബട്ടണ്‍് കാണാം
ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് pin this program to task bar സെലക്ട് ചെയ്യുക
ഇനി കണ്‍ട്രോള്‍ പാനല്‍ ക്ലോസ് ചെയ്യുക
ഇപ്പോള്‍ നിങ്ങളുടെ കണ്‍ട്രോള്‍പാനലിലേക്ക് പോകാനുള്ള ഐക്കണ്‍ ടാസ്‌ക്ബാറില്‍ ഉണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്ത് ആക്‌സസ് ചെയ്യാം.

Comments

comments