ജോണി ആന്റണി ചിത്രത്തില്‍ മോഹന്‍ലാല്‍



മാസ്‌റ്റേഴ്‌സ് എന്ന പ്രഥ്വിരാജ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന താപ്പാനയുടെ പ്രവര്‍ത്തനങ്ങളിലാണ് ജോണി ആന്റണി ഇപ്പോള്‍. ജോണി ആന്റണിയുടെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. നവമ്പറില്‍ ആരംഭിക്കുന്ന ഈ ചിത്രം ജോയ് തോമസ് ശക്തികുളങ്ങരയാണ് നിര്‍മ്മിക്കുന്നത്.

Comments

comments