തമിഴില്‍ പ്രധാന നടന്മാര്ക്കൊപ്പവും, നായകനായും ഒട്ടേറെ വേഷങ്ങള്‍ ചെയ്ത നടനാണ് ജയറാം. മുരുഗദോസിന്റെ ചിത്രത്തില്‍ ജയറാമിന് ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നു. തുപ്പാക്കി എന്നാണ് ചിത്രത്തിന്റെ പേര്. വിജയ് ആണ് ഇതിലെ മറ്റൊരു നായകന്.. കാജല്‍ അഗര്‍വാള്‍ നായിക വേഷത്തിലെത്തുന്നു. എവുപത് കോടി മുടക്കിയെടുക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവനാണ്.
Home » Keralacinema » Malayalam Cinema News » ജയറാം മുരുഗദോസിന്റെ ചിത്രത്തില്‍..