ജഗതി വീട്ടിലേക്ക് മടങ്ങുന്നു



വെല്ലൂരില്‍ ദീര്‍ഘകാലമായി തുടരുന്ന ചികിത്സക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീട്ടിലേക്ക് മടങ്ങുന്നു. നിലവിലുള്ള പുരോഗതി തുടര്‍ന്നാല്‍ ജനുവരിയോടെ വീട്ടിലേക്ക് മടങ്ങാനാവുമെന്ന് അദ്ധേഹത്തിന്‍റെ മരുമകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. മികച്ച രീതിയില്‍ ജഗതി പ്രതികരിക്കുന്നുണ്ട്. ആളുകളെ തിരിച്ചറിയാനുള്ള ശേഷി വീണ്ടെടുത്ത ജഗതി ഈ രീതിയില്‍ പുരോഗതി നേടിയാല്‍ വൈകാതെ സംസാരിച്ച് തുടങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

Comments

comments