ജഗതിയെ വെല്ലൂരിലേക്ക് മാറ്റി



ആക്‌സിഡന്റില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാറിനെ തുടര്‍ ചികിത്സക്കായി വെല്ലൂരിലേക്ക് കൊണ്ടുപോയി. എയര്‍ ആംബുലന്‍സ് വഴിയാണ് ജഗതിയെ കൊണ്ടുപോയത്. പനിബാധിച്ചതിനെ തുടര്‍ന്ന് വെല്ലരിലേക്കുള്ള യാത്ര കഴിഞ്ഞയാഴ്ച നീട്ടിവച്ചിരുന്നു.

Comments

comments