അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന് ഫിസിയോ തെറാപ്പി ചികിത്സ തുടങ്ങി. ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജഗതി നിരവധി ദിവസങ്ങള്‍ നിര്‍ണ്ണായകമായ അവസ്ഥയിലൂടെയാണ് കടന്ന് പോയത്. നിരവധി ശസ്ത്രക്രിയകള്‍ ഇതിനകം ചെയ്തുകഴിഞ്ഞു. അപകടത്തില്‍ പരിക്കേറ്റിരുന്ന ജഗതിയുടെ ഡ്രൈവര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി.
Home » Keralacinema » Malayalam Cinema News » ജഗതിക്ക് ഫിസിയോ തെറാപ്പി