ചില മൗസ് ട്രിക്കുകള്‍


മൗസുപയോഗിച്ച് പലവിധത്തില്‍ നമുക്ക് കാര്യങ്ങള്‍ ചെയ്യാം. ഒരു വേഡ് സെലക്ട് ചെയ്യാന്‍ അതില്‍ മൗസ് വച്ച് ഡബിള്‍ ക്ലിക്ക് ചെയ്യുക.
ഒരു പാരഗ്രാഫ് മുഴുവനായി കിട്ടാന്‍ മൂന്ന് ക്ലിക്ക് ചെയ്യുക.
ഒരു ടെക്സ്റ്റ് ഭാഗം സെലക്ട് ചെയ്യാന്‍ മൗസ് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. കോപ്പി ചെയ്ത് മറ്റിടങ്ങളില്‍ പേസ്റ്റ് ചെയ്യാം.
ബ്രൗസറില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിനൊപ്പം കണ്‍ട്രോള്‍ അമര്‍ത്തിയാല്‍ പുതിയ വിന്‍ഡോ തുറന്ന് കിട്ടും.
കണ്‍ട്രോള്‍ കീയില്‍ അമര്‍ത്തിക്കൊണ്ട് മൗസ് വച്ച് പല ഒബ്ജക്ടുകളെ ഒരേ സമയം സെലക്ട് ചെയ്യാം.
വെബ് ബ്രൗസറില്‍ ഷിഫ്റ്റ് അമര്‍ത്തിക്കൊണ്ട് സ്‌ക്രോള്‍ മുകളിലേക്കും താഴേക്കും ചെയ്താല്‍ പേജ് ബാക്ക് വേഡ്, ഫോര്‍വാര്‍ഡ് ചെയ്യാം.

Comments

comments