ചിത്രങ്ങളുടെ സൈസ് കുറക്കാതെ ലോഡ് ടൈം കുറയ്ക്കാം.


ഒരു വെബ്‌സൈറ്റോ, ബ്ലോഗോ ചെയ്യുമ്പോള്‍ ലോഡിങ്ങ് ടൈം കുറക്കാന്‍ നാം ആദ്യം ചെയ്യുക പിക്ചറുകളുടെ സൈസ് കുറക്കുകയാണ്. പക്ഷേ ഇങ്ങനെ ചെയ്യുന്നത് ചിത്രങ്ങളുടെ തെളിച്ചം കുറക്കും.
ഇതിനൊരു പരിഹാരമാണ് JPEGmini . സൈസ് കുറക്കാതെ തന്നെ ചിത്രം എളുപ്പത്തില്‍ ലോഡ് ചെയ്യാന്‍ ഇത് സഹായിക്കും.
http://www.jpegmini.com/main/home
നിങ്ങള്‍ കംപ്യൂട്ടറില്‍ നിന്ന് ഒരു ചിത്രം സെലക്ട് ചെയ്യുക. നിമിഷങ്ങള്‍ക്കകം കണ്‍വെര്‍ട്ടഡ് ചിത്രം പ്രത്യക്ഷപ്പെടും.
അതില്‍ Download ക്ലിക്ക് ചെയ്ത് ചിത്രം എടുക്കുക.
അക്കൗണ്ട് ക്രിയേറ്റ് ചെയ്താല്‍ പികാസ, ഫ്‌ലിക്കര്‍ എന്നിവയില്‍ ആല്‍ബം ഷെയര്‍ ചെയ്യാന്‍ സാധിക്കും.

Comments

comments