ഗൂഗിള്‍ സെര്‍ച്ചില്‍ സൈറ്റുകള്‍ മറയ്ക്കാന്‍


ഗൂഗിള്‍ സെര്‍ച്ചില്‍ നിങ്ങള്‍ക്ക് ഉപകാരമില്ലാത്ത ചില സൈറ്റുകള്‍ സ്ഥിരമായി കാണിക്കും. എന്നാല്‍ ഇത് നിങ്ങള്‍ക്ക് സെര്‍ച്ചില്‍ നിന്ന് മറയ്ക്കാന്‍ കഴിഞ്ഞാല്‍ സെര്‍ചിംഗ് കൂടുതല്‍ എളുപ്പമാകും.
ക്രോം 9, എക്‌സ്‌പ്ലോറര്‍ 8,9, ഫയര്‍ഫോക്‌സ് 3.5 മുതല്‍ എന്നിവയില്‍ ഇത് വര്‍ക്കാവും.
ആദ്യം സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുക.
സെര്‍ച്ച് ചെയ്യുക. സൈറ്റ് ലോഡായിക്കഴിഞ്ഞ് Back ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ സെര്‍ച്ച് ലിസ്റ്റിന് താഴെ Block all …..results എന്ന് കാണാം.അതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ആനിമേഷന്‍ കാണാം. പിന്നെ സൈറ്റ ബ്ലോക്ക് ചെയ്തതായി മെസേജ് വരും.

Comments

comments