ഗാംഗസ്റ്ററില്‍ ഫഹദ് !



മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങുന്നതായി ഏറെക്കാലമായി കേള്‍ക്കുന്ന ചിത്രമാണ് ഗാംഗസ്റ്റര്‍.. ഇപ്പോള്‍ മമ്മൂട്ടിയെ മാറ്റി ഫഹദ് നായകനാകുന്നു എന്നാണ് പുതിയ വിവരം. മമ്മൂട്ടിക്ക് പകരം ഫഹദ് നായകനാകുന്നു എന്ന വാര്‍ത്ത മമ്മൂട്ടിയുടെ ആരാധകരെ രോഷം കൊള്ളിക്കുന്നുവെന്നും വാര്‍ത്തയുണ്ട്. ഡാ തടിയാ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ഡി.ജെ ശേഖര്‍ ഗാംഗസ്റ്ററിലും ഒരു പ്രധാന വേഷത്തിലുണ്ട്.

Comments

comments