ഗണേഷ് കുമാറും മകനും ഒരുമിച്ചഭിനയിക്കുന്നു



ഗണേഷ് കുമാറും, മകന്‍ ദേവരാമനും ഒരുമിച്ച് അഭിനയിക്കുന്നു. ടി.കെ രാജിവ് കുമാര്‍ സംവിധാനം ചെയ്യുന്ന അപ് ആന്‍ഡ് ഡൗണ്‍ എന്ന ചിത്രത്തിലാണ് ഇവര്‍ അഭിനയിക്കുന്നത്. ഇന്ദ്രജിത്താണ് അപ് ആന്‍ഡ് ഡൗണ്‍ എന്ന ത്രില്ലര്‍ ചിത്രത്തിലെ നായകന്‍. പോലീസ് കമ്മീഷണറുടെ വേഷമാണ് ഗണേഷ് കുമാറിന് ഈ ചിത്രത്തില്‍. ശങ്കു എന്ന കുട്ടിയുടെ വേഷമാണ് ദേവരാമന്‍ ചെയ്യുന്നത്. ദേവരാമന്‍ ആദ്യമായി അഭിനയിക്കുന് ചിത്രമാണ് ഇത്.

Comments

comments