ക്രോമിലെ ബ്രൗസിങ്ങ് ഹിസ്റ്ററി കിട്ടാന്‍..


ഒരു സിംഗിള്‍ ക്ലിക്ക് വഴി ബ്രൗസിങ്ങ് ലഭിച്ചാല്‍ എത്ര എളുപ്പമാവും. അതിനായി നിങ്ങള്‍ ചെറിയൊരു എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ.
അതിനായി എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Install history button എന്ന് ചേദിക്കും. അത് ആക്‌സപ്റ്റ് ചെയ്യുക.
അതു വഴി ഒരു ഹിസ്റ്ററി ബട്ടണ്‍ ടൂള്‍ബാറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.
ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഹിസ്റ്ററി ലിസ്റ്റ് ലഭിക്കും.

Comments

comments