കോംപാക്ട് ടൂള്‍ബാര്‍ ബട്ടണ്‍ ഫയര്‍ഫോക്‌സില്‍ നിങ്ങളുടെ ഫയര്‍ ഫോക്‌സിലെ ടൂള്‍ബാററിനുള്ളിലെ സ്‌പേസ് കുറച്ച് ബ്രൗസറിന്റെ ലുക്കും, സ്‌പേസും മാറ്റാം. നിലവിലുള്ള ലുക്കും, മാറിയതും നോക്കുക. ഇങ്ങനെ ചെയ്യാനായി ഈ ലിങ്കില്‍ നിന്ന്എക്‌സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക. Comments comments Post navigation Previous Postവിന്‍ഡോസ് 7 ല്‍ രജിസ്ട്രേഡ് ഓണറെ മാറ്റാംNext Postആകാശ് ടാബ്ലെട്ടിലെ ചില പോരായ്മകള്‍