കൊച്ചി ടു കോടമ്പാക്കം ഷൂട്ടിംഗ് പൂര്‍ത്തിയായി



ജയറാം നായകനായി അഭിനയിക്കുന്ന കൊച്ചി ടു കോടമ്പാക്കം എന്ന ചിത്രം പൂര്‍ത്തിയായി. ചിത്രം സംവിധാനം ചെയ്യുന്നത് വേണു പ്രദീപാണ്. നിര്‍മ്മാണം വി.ആര്‍. ഇന്റര്‍നാഷണല്‍. ശ്രീറാം, ഇന്ദ്രന്‍സ്, ദിനേഷ് പണിക്കര്‍, ദില്ലി ഗണേഷ്, പ്രിയ, ചാരുത, റീന തുടങ്ങിയവര്‍ അഭിനയിക്കുന്നു. സിനിമ ലോകം പശ്ചാത്തലമാക്കിയ ഒരു ചിത്രമാണ് ഇത്.

Comments

comments