കീ ബോര്‍ഡ് ഷോര്‍ട്കട്ടുകള്‍ (Internet Explorer)



1. F1 : കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് F1 എന്ന കീ press ചെയ്യുക.
2. F4 : Address bar ല്‍ താഴെയ്ക്ക് മുഴുവനായും കാണുന്നതിന്.
3. F5 : നമ്മള്‍ ഉപയോഗിക്കുന്ന പേജ് Refresh ചെയ്യുന്നതിന് F5 എന്ന കീ ഉപയോഗിക്കുക.
4. F6 : Address bar സെലക്ട് ചെയ്യുന്നതിന് F6 എന്ന കീ prsse ചെയ്യുക.
5. F11 : (Toggle on/off full-screen mode) തുറന്നു വച്ച പേജ് Full Screen ല്‍ കാണുന്നതിന് F11 എന്ന കീ press ചെയ്യുക.

6. Ctrl + A : പേജ് മുഴുവനായും സെലക്ട് ചെയ്യുന്നതിന്
7. Ctrl + B : Favourites സെറ്റ് ചെയ്യുന്നതിന്
8. Ctrl + C : സെലക്ട് ചെയ്ത ഭാഗം കോപ്പി ചെയ്യുന്നതിന്
9. Ctrl + E : സേര്‍ച്ച് പാനല്‍ കാണുന്നതിന്
10. Ctrl + F : തുറന്നു വച്ച പേജിലെ ഏതെങ്കിലും വാക്കോ വാചകമോ കണ്ടുപിടിക്കുന്നതിന്.
11. Ctrl + N : പുതിയ ഒരു പേജ് തുറക്കുന്നതിന്
12. Ctrl + P : തുറന്ന പേജ് Print ചെയ്യുന്നതിന്
13. Ctrl + R : പേജ് പുതുക്കുക (Refresh ചെയ്യുന്നതിന്) = F5
14. Esp : പേജ് തുറക്കുന്നതിന് മുമ്പ് അടയ്ക്കുന്നതിന് Stopചെയ്യുന്നതിന്. (ആവശ്യമില്ലാത്ത പേജ് ക്ലിക്ക് ചെയ്ത് പോയാല്‍ ആ പേജ് ലോഡ് ചെയ്യുന്നത് തടയാന്‍ Esc. എന്ന കീ ഉപയോഗിക്കുക)
15. Ctrl + Enter : അഡ്രസ്്‌സ് ബാറില്‍ Web അഡ്രസ്സുകള്‍ മുഴുവനായും ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാന്‍, Site Name മാത്രം ടൈപ്പ് ചെയ്ത് Ctrl + Enter ചെയ്താല്‍ മുഴുവന്‍ അഡ്രസ്സും (url addrsse) Automatic ആയി Address bar ല്‍ തെളിയുന്നു.
16. Ctrl + D : ആവശ്യമുള്ള സൈറ്റുകള്‍ (പേജ്) Favorite ല്‍ ചേര്‍ക്കുന്നതിന് Ctrl + D Press ചെയ്താല്‍ മതിയാവും.

Comments

comments