കണ്ട്രോള് പാനല്‍ എന്നത് ഹാര്ഡ്വെയര്, സോഫ്റ്റ് വെയര്‍ എന്നിവ കോണ്‍ഫിഗര്‍ ചെയ്യാനുള്ള സ്പെഷല്‍ ഫോള്ഡറാണല്ലോ. കീ ബോര്‍ഡ്, മൗസ്, റെസലൂഷന്‍ എന്നിങ്ങനെ സിസ്റ്റത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഇവിടെ കോണ്‍ഫിഗര്‍ ചെയ്യാം.
മറ്റുള്ളവര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ അനാവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കില്‍ ഐക്കണുകള്‍ മറച്ചാല്‍ പിന്നെ അതിലൊന്നും മാറ്റം വരുത്താനാവില്ല.
ആദ്യം Run എടുത്ത് regedit എന്ന് ടൈപ്പ് ചെയ്യുക
HKEY_CURRENT_USERControl Paneldon’t load ഇത് കണ്ടുപിടിക്കുക
വലത് വശത്ത് പാനലില്‍ ക്ലിക്ക് ചെയ്ത് പുതിയ DWORD വാല്യു ക്രിയേറ്റ് ചെയ്ത് റീനെയിം ചെയ്യുക.(ഏത് പേരിലാണോ മറയ്ക്കേണ്ടത് എന്ന്)
ഉദാഹരണത്തിന് Add Remove programmes ന് appwiz cpl എന്ന് സ്ട്രിങ്ങ് വാല്യു നല്‍കുക.
പുതിയ Dword value ല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് value data ല്‍ No എന്ന് സെലക്ട് ചെയ്യുക.
രജിസ്ട്രി ക്ലോസ് ചെയ്യുക. സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക.
ഇനി Add/remove programs പഴയത് പോലെയാക്കണമെങ്കില്‍ ഇതുപോലെ ചെയ്ത് value data ല്‍ YES എന്നാക്കിയാല്‍ മതി.
കണ്ട്രോള് പാനല്‍ ഐക്കണുകള്ക്കുള്ള പേര് താഴെ നല്കുന്നു.
Name of file Control Panel Icons
access.cpl Accessibility Option
appwiz.cpl Add/Remove Programs
console.cpl Console Option
timedate.cpl Date and Time Option
desk.cpl Display Option
fax.cpl Fax Option
hdwwiz.cpl Hardware Wizard Option
irprops.cpl Infrared Port Option
intl.cpl International and Regional Option
inetcpl.cpl Internet Settings Option
joy.cpl Joystick Option
main.cpl Mouse and Keyboard Option
mlcfg32.cpl Mail Option
mmsys.cpl Sound and Multimedia Option
modem.cpl Modem and Phone Option
ncpa.cpl Network and connectivity Option
netcpl.cpl Network and Dial-up Connectivity Option
nwc.cpl Netware Client Option
odbccp32.cpl ODBC Option
ports.cpl Ports Option
powercfg.cpl Power Management Option
sitcpl.cpl Scanner and Camera Option
sapi.cpl Speech Properties Option
sysdm.cpl System Option
telephon.cpl Telephony Option
tweakui.cpl TweakUI Option
nusrmgr.cpl User Manager Option
wspcpl32.cpl WSP Client Option
quicktime.cpl QuickTime Option
S32LUCP1.cpl Norton Live Update Option
cpqmgmt.cpl Compaq Insight Agents Option