ഒരു യാത്രയില്‍ തയ്യാറാകുന്നു



കേരള കഫെക്ക് ശേഷം ചെറു ചിത്രങ്ങള്‍ ചേര്‍ന്ന പുതിയൊരു ചിത്രം ഒരുങ്ങുന്നു. മേജര്‍ രവിയുടെ നേതൃത്വത്തിലാണ് ഈ സംരംഭം. ഒരു യാത്രയില്‍ എന്നാണ് ചിത്രത്തിന്‍രെ പേര്. അഞ്ച് സംവിധായകര്‍ ചേര്‍ന്നുള്ള സംരംഭമാണ് ഇത്. മേജര്‍ രവി, പ്രിയ നന്ദനന്‍, വിനോദ് വിജയന്‍, രാജേഷ് അമാനക്കര, മാത്യൂസ് എന്നിവരാണ് സംവിധായകര്‍. സിബി തോട്ടപ്പുറം, ജോബി മുണ്ടാമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഈ അവധിക്കാലത്ത് ചിത്രം റിലീസ് ചെയ്യും.

Comments

comments