ഏത് ഇമജും ഐക്കണാക്കാം.


തന്റേതായ ചിത്രങ്ങള്‍ സ്വന്തം കംപ്യൂട്ടറിലുപയോഗിക്കുക പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. ഐക്കണ് ആവശ്യമുള്ള സാങ്കേതികമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഏത് ചിത്രവും ഐക്കണാക്കി മാറ്റാം.
ഒരു ഗ്രാഫിക് എഡിറ്റര്‍ ഇതിന് ആവശ്യമുണ്ട്.
ഇവിടെ നമ്മള്‍ ഉപയോഗിക്കുന്നത് ProDraws picto icon ആണ്.
http://www.prodraw.net/online-tool/pic-to-icon.php
Image upload buttonല്‍ ക്ലിക്ക് ചെയ്ത് പിക്ചര്‍ ആദ്യം അപ്ലോഡ് ചെയ്യുക.
choose type എന്നതില്‍ ICO സെലക്ട് ചെയ്യുക.
അടുത്തത് ഡൈമെന്‍ഷനാണ്. ഇവ സ്വകയറായിരിക്കും. ഇതില്‍ ഒന്ന് സെലക്ട് ചെയ്യുക.
ഇനി എങ്ങനെ റിസൈസ്& ക്രോപ്പ് വേണമെന്ന് നോക്കുക.
Auto resize,Auto crop(center), resize with out transform എന്നിവയിലൊന്ന് സെലക്ട് ചെയ്യുക. resize with out transform ഒഴിവാക്കുകയാണ് നല്ലത്.
അവസാനമായി ഇമേജ് വേണമെങ്കില്‍ ഷാര്‍പ്പണ്‍ ചെയ്യാം.
ഇനി APPLY ക്ലിക്ക് ചെയ്യുക.

Comments

comments