എളുപ്പത്തില്‍ ഇമേജ് ഫോര്‍മാറ്റ് മാറ്റാന്‍.


കംപ്യൂട്ടറില്‍ തുടക്കക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു എളുപ്പഴിയാണിത്. ഇമേജ് കണ്‍വെര്‍ഷന് നിരവധി സോഫ്റ്റ് വെയറുകള്‍ ലഭിക്കും. എന്നാല്‍ എം,എസ് പെയിന്റ് ഉപയോഗിച്ച് കണ്‍വെര്‍ഷന്‍ നടത്താം.
ഇതിനായി പെയിന്റ് തുറന്ന് ഫയലില്‍ ഇമേജ് ഫയല്‍ ഓപ്പണ്‍ ചെയ്യുക. അതിന് ശേഷം സേവ് ആസ് എടുത്ത് ഡയലോഗ് ബോക്‌സിന്റെ താഴെ നിന്ന് ഏത് ഫോര്‍മാറ്റ് വേണമെന്ന് സെലക്ട് ചെയ്യുക.

Comments

comments