എക്‌സ്.പിയില്‍ ഡിഫോള്‍ട്ട് പിക്ചര്‍ വ്യുവര്‍ മാറ്റാം.


എക്‌സ്.പിയില്‍ ഡിഫോള്‍ട്ട് പിക്ചര്‍ വ്യുവര്‍ മാറ്റാം.
വിന്‍ഡോസ് എക്‌സ്.പിയില്‍ നമ്മള്‍ ഒരു ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ അത് തുറന്ന് വരിക വിന്‍ഡോസ് ഇമേജ് ആന്‍ഡ് ഫാക്‌സ് വ്യുവറിലാണ്. ഇത് നിങ്ങള്‍ക്ക് ചിലപ്പോള്‍ മാറ്റേണ്ട്ി വന്നേക്കാം. ഉദാഹരണത്തിന് ഫോട്ടോഷോപ്പാക്കണമെന്ന് തോന്നാം.
1. ഇതിനായി control panel എടുത്ത് Switch to classic view ക്ലിക്ക് ടെയ്യുക. ഫോള്‍ഡര്‍ ഒപ്ഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

2. File types ടാബില്‍ ക്ലിക്ക് ചെയ്ത് ഏത് ഫയല്‍ എക്സ്റ്റന്‍ഷനുകളാണ് മാറ്റേണ്ടത് എന്ന് കണ്ടുപിടിക്കുക. ഉദാ. JPG,PNG,GIF. അവ സെലക്ട് ചെയ്യുക.

ഒന്ന് സെലക്ട് ചെയ്താല്‍ ചേഞ്ച് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം മാറ്റുക.
ഇതല്ലാതെ പിക്ചറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ലിസ്റ്റില്‍ നിന്നും പ്രോഗ്രാം മാറ്റാം.

Comments

comments