എക്‌സ്.പിയില്‍ ഓട്ടോമാറ്റികായി ഡിസ്‌ക് ഡിഫ്രാഗ്മെന്റ് ചെയ്യാം.


Start > settings >Control panel > Sceduled tasks
ഷെഡ്യൂള്‍ഡ് ടാസ്‌ക് വിന്‍ഡോയില്‍ Next നല്കുക
ഇനി browse ബട്ടമില്‍ ക്ലിക്ക് ചെയ്ത് windows > system32 > dfrg or defrag.exe ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

പുതുതായി വരുന്ന ബോക്‌സില്‍ ഡിഫ്രാഗ് ചെയ്യേണ്ട സമയവിവരം സെറ്റ് ചെയ്യുക.
നിങ്ങളുടെ പാസ്വേഡ്, യൂസര്‍ നെയിം ഇവ നല്കുക.

Comments

comments