എക്‌സലില്‍ സെല്ലുകള്‍ മെര്‍ജ് ചെയ്യാന്‍ ഷോര്‍ട്ട്കട്ട്


എക്‌സല്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ആവശ്യം വരുന്ന ഒരു ഒപ്ഷനാണ് മെര്‍ജ് സെല്‍. പല സെല്ലുകളെ ഒന്നാക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. മൗസുപയോഗിച്ച് സെല്ലുകല്‍ സെലക്ട് ചെയ്ത് മെര്‍ജ് നല്കിയാല്‍ ഇത് ചെയ്യാം.
ഇത് ഏറെ സമയമെടുത്തേ ചെയ്യാനാവൂ. ഇത് ഷോര്‍ട്ട് കട്ട് ഉപയോഗിച്ച് ചെയ്യാന്‍
ആദ്യം സെല്ലുകള്‍ സെലക്ട് ചെയ്യുക. Alt+Enter കീ അമര്‍ത്തുക.
സെല്ലുകള്‍ മെര്‍ജ് ആയിക്കഴിഞ്ഞു.

Comments

comments