എം.ജി ശ്രീകുമാര്‍ പ്രൊഡ്യൂസറാകുന്ന അര്‍ദ്ധനാരി



പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും, സംഗീത സംവിധായകനുമായ എം.ജി ശ്രീകുമാര്‍ സിനിമ നിര്‍മ്മിക്കുന്നു. ഹിജഡകളുടെ ജീവിതം ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോ. സന്തോഷ് പൗര്‍ണമിയാണ്. സംഗീത സംവിധാനം കൈതപ്രം. തിലകന്‍ ഒരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments