എം.എ നിഷാദിന്റെ ഗാന്ധി സ്‌ക്വയര്‍



തിലകനെ പ്രധാന റോളില്‍ അവതരിപ്പിച്ച് എം.എ നിഷാദിന്റെ പുതിയ ചിത്രം വരുന്നു. ഗാന്ധി സ്‌ക്വയര്‍ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതരായ സുനീഷ് വാരനാട്, ബിജി ജലാല്‍ എന്നിവരാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുന്നത്. എന്‍.എഫ്.സി എന്റര്‍ടെയ്ന്‍മെന്റ് ചിത്രം നിര്‍മ്മിക്കുന്നു. നിഷാദിന്റെ പുതിയ ചിത്രമായ No.66-madura bus അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്.

Comments

comments