ഇന്റര്‍നെറ്റ് എക്‌സപ്ലോററില്‍ പോപ്പ് അപ് ബ്ലോക്ക് ചെയ്യാം.


ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ Tools >
Internet Options സെലക്ട് ചെയ്യുക
ബോക്‌സില്‍ Privacy tab ല്‍ ക്ലിക്ക് ചെയ്യുക.

Privacy tab നുള്ളില്‍ POPUP BLOCKER സെകഷന്‍ കാണാം. Turn on pop up blocker സെലക്ട് ചെയ്യുക.
നിങ്ങള്‍ക്ക് ഇതേ പോലെ തന്നെ പോപ്പ് അപ് ഓഫ് ചെയ്യുകയും ചെയ്യാം.

Comments

comments