ഡിസംബറില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളത്തില്‍ നിന്ന് ഒന്‍പത് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രഞ്ജിതിന്റെ ഇന്ത്യന്‍ റുപ്പി, ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, കെ. ഗോപിനാഥിന്റെ ഇത്രമാത്രം, മനോജിന്റെ ചായില്യം, മധുപാലിന്റെ ഒഴിമുറി, അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത്, ലിജിന്‍ ജോസിന്റെ ഫ്രൈ ഡേ, ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍, ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.
Home » Keralacinema » Malayalam Cinema News » ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ ഓഫ് കേരളത്തില്‍ നിന്ന് ഒന്‍പത് മലയാളം ചിത്രങ്ങള്‍