ആമസോണ്‍ കിന്‍ഡില്‍



ആമസോമിന്റെ കിന്‍ഡില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമാണ്. ഇ ബുക്ക് റീഡര്‍ പരിഷ്‌കരിച്ചിറക്കിയ ഇത് ഇന്ന് മാര്‍ക്കറ്റ് കീഴടക്കുന്ന ടാബ്ലറ്റ് പി.സി കള്‍ക്ക് സമമാണ്. ഗെയിംസ്, ബ്രൗസിങ്ങ്, ഇ ബുക്ക് റീഡിങ്ങ്, ഫ്രീ ക്ലൗഡ് സ്റ്റോറേജ് എന്നിവ ലഭിക്കും.
ഡ്യുവല്‍ കോര്‍ പ്രൊസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 7 ഇഞ്ച് മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ, 1024 X 600 പിക്‌സല്‍ റെസലൂഷന്‍. 413 ഗ്രാം മാത്രമാണ് തൂക്കം. 190 X 120 X 11.4 mm സൈസ്. ഇന്റേണല്‍ മെമ്മറി 8 ജിബി.
Amazon Kindle Fire Review, Features and Specifications
1GHz Dual Core Processor
Operating System: Google Android
512MB RAM
Display Screen Size: 7.0 inches
Display Type: Touch Screen
Display Resolution: 1024 x 600 pixels
Multi-touch display
IPS technology
Processor: Dual core
Internal Memory: 8GB storage
Free cloud storage for all Amazon content
Battery Model: Li-ion
Run Time Backup: Up to 8 hours of continuous reading
Video playback backup: 7.5 hours
Wi-Fi 802.11b/g/n
USB Port 2.0
3.5 mm stereo audio jack
Stereo speakers
Media Formats Supported: Kindle (AZW), PDF, TXT, and PRC natively, unprotected MOBI, Audible (Audible Enhanced (AA, AAX)), DOC, DOCX
Image Format Support: JPEG, GIF, PNG, BMP
Audio Format Support: non-DRM AAC, MP3, MIDI, OGG
Video Format Support: WAV, MP4, VP8
Dimensions: 190 x 120 x 11.4 mm
Weight: 413 grams
വില 13000 നും 14000 നും ഇടയില്‍.

Comments

comments