അവസരങ്ങള്‍ക്ക് വേണ്ടി കാലുപിടിക്കാനില്ലെന്ന് പ്രിയാമണി



അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും കാലുപിടിക്കില്ലെന്ന് പരുത്തിവീരന്‍ എന്ന ചത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി. പ്രിയാമണിയുടെ അമ്മ ബോളിവുഡില്‍ അവസരങ്ങള്‍ ലഭിക്കാനായി ബോംബെയില്‍ ചിലരെ സന്ദര്‍ശിച്ചു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പ്രിയാമണി. ബന്ധുക്കളെ സന്ദര്‍ശിക്കാനാണ് അമ്മ പോയതെന്നും തന്റെ ക്രെഡിറ്റില്‍ ഇപ്പോള്‍ നാല് ചിത്രങ്ങള്‍ നിലവിലുണ്ടെന്നും പ്രിയാമണി പറഞ്ഞു.

Comments

comments