അനൂപ് മേനോന് രാജിവ് നാഥുമൊത്ത് വീണ്ടും സിനിമ ചെയ്യുന്നു. അനൂപ് മേനോന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പ്രധാനവേഷവും അദ്ധേഹം തന്നെ ചെയ്യുന്നു. ഒരു ന്യൂയോര്‍ക്ക് സായാഹ്നം എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്.
രാജിവ് നാഥുമൊത്ത് അനൂപ് ചെയ്ത പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രം നീരുപക പ്രശംസ നേടിയിരുന്നു. ഇവരൊരുമിച്ച് അനുഭവ് എന്നൊരു ഹിന്ദി ചിത്രവും ചെയ്തിട്ടുണ്ട്.
Home » Keralacinema » Malayalam Cinema News » അനൂപ് മേനോന്റെ ഒരു ന്യൂയോര്‍ക്ക് സായാഹ്നം