അനുപം ഖേര്‍ വീണ്ടും മലയാളത്തില്‍



പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേര്‍ പ്രണയത്തിന് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. കെ.എന്‍ ശശിധരന്‍ സംവിധനം ചെയ്യുന്ന നയന എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ അഭിനയിക്കുന്നത്. മധു അമ്പാട്ടാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. ഇന്നസെന്റ്, സിദ്ദിഖ്,അനഘ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments