ഒരിടവേളയ്‍ക്കു ശേഷം അനന്യ വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു. പൃഥ്വിരാജിന്റെ ടിയാന്‍ എന്ന ചിത്രത്തിലാണ് അനന്യ പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ ഇന്ദ്രജിത്തും പ്രധാന വേഷത്തിലുണ്ടാകും. കൃഷ്‍ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Home » Keralacinema » Malayalam Cinema News » അനന്യ വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു