ഹൗ സ്റ്റഫ് വര്‍ക്‌സ്


ഇന്റര്‍നെറ്റ് ഏറെക്കാലമായി ഉപയോഗിക്കുന്നവര്‍ക്ക് മിക്കവാറും സുപരിചിതമായിരിക്കും ഈ സൈറ്റ്. എന്നാല്‍ തുടക്കക്കാര്‍ക്കും, കുട്ടികള്‍ക്കും വേണ്ടിയാണ് ഇതെഴുതുന്നത്.
നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയോ, ജോലിയുള്ള ആളോ ആരുമാകട്ടെ..പലപ്പോഴും ചില കാഴ്ചകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. അതൊരു ഇലക്ട്രോണിക് ഉപകരണമാകാം. മറ്റെന്തെങ്കിലുമാകാം.അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ പലപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയിട്ടുണ്ടാവുകയുമില്ല. ആയിരക്കണക്കിന് ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ സൈറ്റാണ് ഇത്. ഓട്ടോ സ്റ്റഫ്, സയന്‍സ്., ഹെല്‍ത്ത്, മണി, ട്രാവല്‍ എന്നിങ്ങനെ നിരവധി സെക്ഷനുകള്‍ ഇതിലുണ്ട്.
http://www.howstuffworks.com/

Comments

comments