ഹൗ ഓള്‍ഡ് ആര്‍ യു.അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷം ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. എന്നാല്‍ ഈ ചിത്രത്തിന് മുമ്പ് തന്നെ ഏറെക്കാലം മുമ്പ് അനൗണ്‍സ് ചെയ്യപ്പെട്ട മുംബൈ പോലീസ് ആരംഭിക്കും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. പ്രിഥ്വിരാജാണ് ഇതിലെ നായകന്‍. റഹ്മാനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. സഞ്ജയ് ബോബി കൂട്ടുകെട്ടിന്‍റെ അവസാന ചിത്രം അയാളും ഞാനും തമ്മില്‍ മികച്ച വിജയമാണ് നേടിയത്.

Comments

comments