ഹൗസ് ഫുള്‍ടിനിടോം നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഹൗസ് ഫുള്‍. ജ്യോതിര്‍മയിയാണ് ടിനിയുടെ നായിക. പ്രണയവിവാഹിതരായ ദമ്പതികള്‍ കുട്ടികളില്ലാതെ ദുഖിക്കുകയും പിന്നിട് അവര്‍ക്ക് നാലുകുട്ടികള്‍ ഒരുമിച്ചുണ്ടാകുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തിലകന്‍, ജഗദീഷ്, ഭഗത്, വിജയ രാഘവന്‍, നന്ദു തുടങ്ങിയവര്‍ ഈ ചിത്ര്തതില്‍ അഭിനയിക്കുന്നു. സംവിധാനം ലിന്‍സണ്‍ ആന്റണി. നിര്‍മ്മാണം മൂവി മാസ്റ്റേഴ്സ്.

Comments

comments