ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ റോമഅനൂപ് മേനോന്‍, ജയസൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ റോമ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. വ്യത്യസ്ഥമായ ഒരു റോളാണ് ഇതെന്നും, കോക്ടെയില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കാതിരുന്നതിന്റെ വിഷമം ഇതില്‍ മാറുമെന്നും റോമ പറയുന്നു. മേഘ്ന രാജ്, ധ്വനി എന്നിവരും കാലിഫോര്‍ണിയയില്‍ നായികമാരാണ്. റോമയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ഫേസ് ടു ഫേസാണ്.

Comments

comments