ഹിറ്റ് ലിസ്റ്റ് ഡിസംബര്‍ ഏഴിന്


നടന്‍ ബാല സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഹിറ്റ് ലിസ്റ്റ് ഡിസംബര്‍ ഏഴിന് റിലീസ് ചെയ്യും. അരുണാചലം പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നരേന്‍, ഉണ്ണി മുകുന്ദന്‍, റിയാസ്ഖാന്‍, തലൈവാസല്‍ വിജയ്, ടിനി ടോം, റിസ ബാവ,കാതല്‍ സന്ധ്യ, ഐശ്വര്യാദേവന്‍, രഞ്ജുഷ മേനോന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവര്‍ അഭിനയിക്കുന്നു. കന്നട നടന്‍ ധ്രുവ്, സമുദ്രക്കനി എന്നിവരാണ് വില്ലന്‍ വേഷങ്ങളില്‍.

Comments

comments