ഹിന്ദി ചിത്രം സംവിധാനം ചെയ്യാന്‍ ബി.ഉണ്ണികൃഷ്ണന്‍ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. മലയാളത്തില്‍ ഈ ചിത്രം സംവിധാനം ചെയ്ത ബി.ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഹിന്ദി ചിത്രവും സംവിധാനം ചെയ്യുന്നത് എന്നാണ് വാര്‍ത്ത. മോഹന്‍ലാല്‍ ചെയ്ത പോലീസ് ഓഫിസറുടെ വേഷം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അജയ് ദേവ്ഗണ്‍ ആണ്. ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Comments

comments