ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവസജി സുരേന്ദ്രനും, കൃഷ്ണ പൂജപ്പുരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ. ജയസൂര്യ, അസിഫ് അലി, ഇന്ദ്രജിത്ത് എന്നിവരാണ് നായകന്മാര്‍.
എം.ജി ശ്രീകുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. അനില്‍ നായരാണ് ഛായാഗ്രഹണം. ഈ വേനലവധിക്ക് ചിത്രം റീലീസാവും. ഈ അടുത്ത് റിലീസായ ഫോര്‍ഫ്രണ്ട്‌സ്, കുഞ്ഞളിയന്‍ എന്നിവ പരാജയമായിരുന്നു.

Comments

comments