സൗമ്യ ദാവീദ് ആന്‍ഡ് ഗോലിയാത്തില്‍ നായികസഹസംവിധായികയായി പ്രവര്‍ത്തിക്കുന്ന സൗമ്യ, രാജിവ് നാഥിന്റെ ദാവീദ് ആന്‍ഡ് ഗോലിയാത്തില്‍ നായികയാകുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി, ജവാന്‍ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങളില്‍ സൗമ്യ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഏതാനും ആല്‍ബങ്ങളില്‍ സൗമ്യ നേരത്തേ അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോന്‍, ജയസൂര്യ എന്നിവരാണ് ദാവീദ് ആന്‍ഡ് ഗോലിയാത്തില്‍ നായകന്മാര്‍.

Comments

comments