സൗണ്ട് തോമയുമായി വൈശാഖ്വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൗണ്ട് തോമ. ദിലീപ് നായകനാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ബെന്നി പി. നായരമ്പലത്തിന്‍റേതാണ്. നമിത പ്രമോദാണ് നായിക. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പോക്കിരിരാജ, സീനിയേഴ്സ്, മല്ലുസിങ്ങ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമുള്ള വൈശാഖിന്‍റെ ചിത്രമാണ് ഇത്. കോമഡി ചിത്രമായ സൗണ്ട തോമ നിര്‍മ്മിക്കുന്നത് അനൂപാണ്.

Comments

comments