സ്‌പെഷല്‍ കാരക്ടര്‍ നിര്‍മ്മിക്കാന്‍..


ഇന്ത്യന്‍ രൂപയുടെ ചിഹ്നം പോലെ പ്രത്യേക കാരക്ടറുകള്‍ നിങ്ങളുടെ ഒപ്പുപോലും കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്താം.

Start ല്‍ Run എടുത്ത് eudcedit എന്ന് ടൈപ്പ് ചെയ്ത് OK നല്കുക.

പ്രൈവറ്റ് കാരക്ടര്‍ എഡിറ്ററില്‍ select code ല്‍ OK നല്കുക.

പിന്നെ വരുന്ന വിന്‍ഡോയില്‍ ചിത്രം വരക്കുന്നതുപോലെ നമുക്ക് വരക്കാം.

Comments

comments