സ്‌നേഹപൂര്‍വ്വംസെയ്ദ് ഉസ്മാന്‍ യുവ താരങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്‌നേഹപൂര്‍വ്വം. മാനവ് നായകനാകുന്ന ചിത്രത്തില്‍ മാളവികയാണ് നായിക. എ.എച്ച് ഫിലിംഇന്റര്‍നാഷണലിന്റെ ബാനറില്‍ രതീഷ് ഷംനാദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദേവന്‍, ബിജുക്കുട്ടന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചുപ്രേമന്‍ തുടങ്ങിയവരഭിനയിക്കുന്നു.

Comments

comments