സ്വാതി ആമേനില്‍സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സ്വാതി ആമേന്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു ഗായികയുടെ വേഷമാണ് സ്വാതിക്ക് ഇതില്‍. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിറ്റി ഓഫ് ഗോഡ്, നായകന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍ എന്നിവരാണ് ഈ ചിത്രത്തിലെ നായകന്‍മാര്‍.

Comments

comments