സ്വന്തം റിങ്ങ് ടോണ്‍ ഉണ്ടാക്കൂ


എം.പി ത്രി കട്ടര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ട റിങ്ങ് ടോണുകള്‍ നിര്‍മ്മിക്കാം. ധാരാളം എം.പി ത്രി കട്ടറുകള്‍ ഫ്രീയായി ലഭിക്കും. അതിലൊന്ന് ഇതാ.
http://api.ning.com/files/Yvv7Chl7wm8LZJDUY5YqDlS-X6X8Wa*HhHv6vDuvV…
_
വളരെ എളുപ്പം കട്ടീങ്ങ് നടത്താം.
ആദ്യം ഫയല്‍ സെലക്ട് ചെയ്യുക
പ്ലേ ചെയ്ത് വേണ്ട ഭാഗം സെലക്ട് ചെയ്യുക
പോയിന്റ് മാര്‍ക്് ചെയ്യുക
Generate ring tone ക്ലിക്ക് ചെയ്യുക.

Comments

comments