നമ്മള് സാധാരണ ഒരു പ്രോഗ്രാം ഓപ്പണ്‍ ചെയ്യാന്‍ സ്റ്റാര്‍ട്ട് മെനുവില്‍ പോയി ക്ലിക്ക് ചെയ്ത് ലിസ്റ്റില്‍ നിന്ന് സെലക്ട് ചെയ്യണം. ഇത് ലഭിക്കാന്‍ ചെറിയ താമസം വരും. ഇത് സാധാരണമാണെങ്കിലും നിങ്ങള്‍ക്ക് മെനു വേഗത്തില്‍ ലഭിക്കുന്ന വിധം സെറ്റ് ചെയ്യാം.
Run > regedit എന്ന് ടൈപ്പ് ചെയ്യാം
HKEY_CURRENT_USER Control Panel Desktop എടുക്കുക
വലത് വശത്ത് Menu show delay എടുക്കുക. ഡിഫോല്ട്ട് വാല്യു 400 ആണ്. ഇവിടെ നിങ്ങള്‍ വാല്യു നല്‍കുക. ചെറിയ വാല്യു കൂടുതല്‍ വേഗം നല്‍കും.
രജിസ്ട്രി ക്ലോസ് ചെയ്ത് സിസ്റ്റം റിസ്റ്റാര്‍ട്ട് ചെയ്യുക.