സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്യാം


ബ്രൗസര്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ നേരിട്ട് സ്റ്റാര്‍ട്ട് മെനുവില്‍ സെര്‍ച്ചിംഗ് നടത്താം.

അതിനായി Run ല്‍ gpedit.msc എന്ന് ടൈപ്പ് ചെയ്യുക. ഇടത് വശത്തെ pane ല്‍ User Configuration > Administrative templates > Start menu and task bar എടുക്കുക.
വലത് വശത്ത് Add search internet link to start menu എന്നതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് എഡിറ്റ് എടുത്ത് എനേബിള്‍ ചെയ്യുക.

Comments

comments