സ്പിരിറ്റ് പൂര്‍ത്തിയായിമലയാളസിനിമചരിത്രത്തില്‍ ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രം 31 ദിവസം കൊണ്ട് പൂര്‍ത്തിയായി. രഞ്ജിത് സംവിധാനം ചെയ്യുന്ന സ്പിരിറ്റ് പുതുമയാര്‍ന്ന പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. കേരള സമൂഹത്തിലെ വര്‍ദ്ധിച്ച മദ്യപാനത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ പ്രമേയം. ഇത്രയും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയായതിനാല്‍ ബഡ്ജറ്റിലും വലിയ കുറവ് നേടാന്‍ സിനിമക്ക് സാധിച്ചു. അടുത്ത മാസം ചിത്രം റിലീസ് ചെയ്യും.

Comments

comments